കെ-മാറ്റ് പരീക്ഷ മാറ്റിവെച്ചു

മാർച്ചിൽ നടത്താനിരുന്ന കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (കെ-മാറ്റ്) മാറ്റിവെച്ചു. ഏപ്രിൽ 11-ആണ് പുതുക്കിയ പരീക്ഷാതീയതി. നേരത്തെ മാർച്ച് 28-നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.
പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരണ ശേഷം
cee-kerala.org എന്നവെബ്സൈറ്റു വഴി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വർഷത്തിൽ രണ്ട് തവണയാണ് കെ-മാറ്റ് പരീക്ഷ നടത്തുന്നത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509906