എയിംസിൽ ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയ്ക്കുള്ള ബേസിക് റജിസ്ട്രേഷൻ ഏപ്രിൽ 6 വരെ നടത്താം.


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ബിഎസ്‌സി (ഓണേഴ്‌സ്) നഴ്‌സിങ്, ബിഎസ്‌സി പാരാമെഡിക്കൽ കോഴ്സുകൾ, ബി. എസ്‌സി. നഴ്‌സിങ് (പോസ്‌റ്റ് ബേസിക്) എന്നിവയ്ക്കുള്ള ബേസിക് റജിസ്ട്രേഷൻ ഏപ്രിൽ 6 വരെ നടത്താം. ‘പാർ’ (PAAR: പ്രോസ്പെക്ടീവ് ആപ്ലിക്കന്റ്സ്’ അഡ്വാൻസ്ഡ് റജിസ്ട്രേഷൻ) രീതിപ്രകാരം, തുടർന്ന് കോഡ് ജനറേഷനും ഫൈനൽ റജിസ്ട്രേഷനുമുണ്ട്. ന്യൂഡൽഹി ഉൾപ്പെടെയുള്ള ക്യാംപസുകളിൽ കുറഞ്ഞ ഫീസിൽ മികച്ച പഠനത്തിനുള്ള അവ‌സരമാണിത്.
വിശദ വിവരങ്ങൾക്ക്: www.aiimsexams.ac.in.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509985