എൻജിനീയറിങ് പാഠഭാഗങ്ങൾ മലയാളം ഉൾപ്പെടെ 8 പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിൽ.


എൻജിനീയറിങ് പാഠഭാഗങ്ങൾ മലയാളം ഉൾപ്പെടെ 8 പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിൽ. നൂറിലധികം അധ്യാപകരുടെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ നിയോഗിക്കപ്പെട്ട 2 സമിതികളിൽ ഒന്ന് അനുകൂല റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾക്കും ഡിപ്പാർട്മെന്റുകൾക്കും കോഴ്സുകൾക്കും മാത്രമായിരിക്കും തുടക്കത്തിൽ പ്രാദേശിക ഭാഷ ബാച്ചുകൾ കൂടി തുടങ്ങാൻ അനുമതി.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509951