നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ ഹരിയാണ, ന്യൂറോസയൻസ് എം.എസ്സി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.


റോസയൻസിലെ പഠന, ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ ഹരിയാണ, ന്യൂറോസയൻസ് എം.എസ്സി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ -ലൈഫ് സയൻസസ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫാർമസി, വെറ്ററിനറി സയൻസ്, സൈക്കോളജി തുടങ്ങിയവ -മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് പിഎച്ച്.ഡി. പ്രോഗ്രാമിലേക്കും ഈ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് എം.എസ്സി. പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. എൻജിനിയറിങ്, ടെക്നോളജി, മെഡിസിൻ ബിരുദധാരികൾക്ക് രണ്ടുപ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. www.nbrc.ac.in


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509988