സെക്യൂരിറ്റീസ് മേഖലയെക്കുറിച്ചു പഠിക്കാൻ അവസരം


സാമ്പത്തിക വളർച്ചയിൽ നിർണായക സ്ഥാനമുള്ള നിക്ഷേപ സമാഹരണ, പണമിടപാടു മുന്നേറ്റങ്ങൾക്കു സഹായകരമായ സെക്യൂരിറ്റീസ് മേഖലയെക്കുറിച്ചു പഠിക്കാൻ അവസരം. സെക്യൂരിറ്റീസ്, കമ്മോഡിറ്റി മാർക്കറ്റ് എന്നിവയുടെ നിയന്ത്രണ സമിതിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ വിദ്യാഭ്യാസസംരംഭമായ മഹാരാഷ്ട്രയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് (എൻ.ഐ.എസ്.എം.) ആണ്. ഈ മേഖല പ്രവൃത്തിമണ്ഡലമായി മാറ്റാൻ ആഗ്രഹിക്കുന്നവർക്കായും ഒരു പ്രൊഫഷണലൈസ്ഡ് സെക്യൂരിറ്റീസ് മാർക്കറ്റ് രൂപപ്പെടുത്തുന്നതിലേക്കുമാണ് വിവിധ പ്രോഗ്രാമുകളിലൂടെ അവസരമൊരുക്കുന്നത്.

* പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ പോർട്ഫോളിയോ മാനേജ്മെന്റ്/ ഇൻവെസ്റ്റ്മെന്റ് അഡൈ്വസറി/റിസർച്ച് അനാലിസിസ്: വിവരങ്ങൾക്ക്: www.nism.ac.in/pgpipr - അവസാന തീയതി: ഏപ്രിൽ 10

* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (സെക്യൂരിറ്റീസ് മാർക്കറ്റ്): അപേക്ഷ, www.nism.ac.in/pgdm വഴി ഏപ്രിൽ 30 വരെ നൽകാം.

* എൽഎൽ.എം. പ്രോഗ്രാം ഇൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് സെക്യൂരിറ്റീസ് ലോസ്: അപേക്ഷ www.nism.ac.in/ll-m വഴി മേയ് 13 വരെ നൽകാം. വിവരങ്ങൾക്ക്: www.nism.ac.in/academics


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509830