എം ജി യൂണിവേഴ്‌സിറ്റി - വെബിനാർ

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ്, കാനഡയിലെ സെന്റ് മേരീസ് സർവകലാശാല എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഹ്യൂമൻ ഡെവലപ്‌മെന്റ് റിപ്പോർട്ട് 2020 – നെപ്പറ്റി വെബിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 19 നു നടക്കുന്ന പരിപാടിയിൽ മനുഷ്യ വികസനവും – നരവംശാധിപത്യ കാലവും എന്ന വിഷയത്തെ അധികരിച്ചുള്ള പ്രബന്ധങ്ങളുടെ അവതരണം ചർച്ച എന്നിവ നടക്കും. സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ഡയറക്ടർ ഡോ. അഭിലാഷ് ബാബു വിഷയവതരണം നടത്തും. എം ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സാബു തോമസ് മോഡറേറ്റർ ആകും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679269