കൊച്ചി ആസ്‌ഥാനമായ ഫിഷറീസ് സർവകലാശാലയിലെ മുഖ്യ പ്രോഗ്രാമുകൾ


1. എംഎഫ്എസ്‌സി (8 ശാഖകൾ): അക്വാറ്റിക് എൻവയൺമെന്റ് മാനേജ്മെന്റ്, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ്, അക്വാകൾചർ, ഫിഷ് ന്യൂട്രീഷൻ & ഫീഡ് ടെക്‌നോളജി, അക്വാറ്റിക് അനിമൽ ഹെൽത്ത് മാനേജ്മെന്റ്, ഫിഷ് പ്രോസസിങ് ടെക്‌നോളജി, ഫിഷറീസ് എൻജിനീയറിങ് & ടെക്‌നോളജി, ഫിഷറീസ് എക്സ്റ്റെൻഷൻ
2. എംഎസ്‍സി (12 ശാഖകൾ): അപ്ലൈഡ് ജിയോളജി, ബയോടെക്‌നോളജി, ക്ലൈമറ്റ് സയൻസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, എൻവയൺമെന്റൽ സയൻസസ്, ഫുഡ്‌ സയൻസ് & ടെക്‌നോളജി, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, മറൈൻ മൈക്രോബയോളജി, ഫിസിക്കൽ ഓഷ്യനോഗ്രഫി, റിമോട്ട് സെൻസിങ് & ജിഐഎസ്, സ്റ്റാറ്റിസ്റ്റിക്സ്
3. എംടെക് (3 ശാഖകൾ): കോസ്റ്റൽ & ഹാർബർ എൻജിനീയറിങ്, ഇന്റഗ്രേറ്റഡ് കോസ്റ്റൽ സോൺ മാനേജ്മെന്റ് , ഓഷ്യൻ & കോസ്റ്റൽ സേഫ്റ്റി എൻജിനീയറിങ് ‍‍4. എംബിഎ: ഫിനാൻസ് / മാർക്കറ്റിങ് / ഹ്യൂമൻ റിസോഴ്സസ് എന്നിവയിൽ ഡ്യൂവൽ സ്പെഷലൈസേഷൻ. പ്രവേശനം കെമാറ്റ് / സിമാറ്റ് / ഐഐഎം ക്യാറ്റ് വഴി ഇ) പിഎച്ച്ഡി: 4 വകുപ്പുകളിൽ മറ്റു വിവരങ്ങൾ പിജി പ്രോഗ്രാമുകളിലേക്ക് ഫൈനൽ സെമസ്റ്റർ / ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പിജി ഓൺലൈൻ അപേക്ഷ മേയ് 7 വരെ സ്വീകരിക്കും. പിഎച്ച്ഡി അപേക്ഷ ജൂലൈ 21 വരെയും. ഹാർഡ് കോപ്പി അയയ്ക്കേണ്ട. പിജി എൻട്രൻസ് ജൂൺ 19ന്. ഫലം ജൂൺ 30ന്. ക്ലാസുകൾ ഓഗസ്റ്റ് രണ്ടിനു തുടങ്ങും.

വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക http://admission.kufos.ac.in.

Kerala University of Fisheries and Ocean Studies (KUFOS), Panangad, Kochi, 682506; ഫോൺ: 0484 2701085; admissions@kufos.ac.in; വെബ്: www.kufos.ac.in.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080319