ജപ്പാൻ സർക്കാരിന്റെ മോൺബുഷോ ഫെലോഷിപ്പോടെ ബയോ നാനോ ഫ്യൂഷൻ സയൻസ് പിഎച്ച്ഡി പഠനത്തിന് അവസരം.


ജപ്പാനിലെ ടോയോ സർവകലാശാലയിലെ ബയോ നാനോടെക്നോളജി റിസർച് സെന്ററിൽ ജപ്പാൻ സർക്കാരിന്റെ മോൺബുഷോ ഫെലോഷിപ്പോടെ ബയോ നാനോ ഫ്യൂഷൻ സയൻസ് പിഎച്ച്ഡി പഠനത്തിന് അവസരം. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്നോളജി, ബയോെകമിസ്ട്രി, കെമിക്കൽ എൻജിനീയറിങ്, മെറ്റീരിയൽ സയൻസ് എന്നിവയിൽ ഫസ്റ്റ് ക്ലാസോടെ മാസ്റ്റേഴ്സ് ബിരുദം വേണം. റെസ്യൂമെ സഹിതം അപേക്ഷിക്കേണ്ട ഇമെയിൽ: fusion@toyo.jp


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509946