ബിറ്റ്‌സ് പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇനിപ്പറയുന്ന ഹയർ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ മേയ് 29 വരെ


ബിറ്റ്‌സ് പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇനിപ്പറയുന്ന ഹയർ ഡിഗ്രി പ്രോഗ്രാമുകളിലേക്കു മേയ് 29 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.bitsadmission.com/hd.

∙എംഇ (4 സെമസ്റ്റർ): കെമിക്കൽ / സിവിൽ / കമ്യൂണിക്കേഷൻ / ‍‍ഡിസൈൻ / മെക്കാനിക്കൽ എൻജി, ബയോടെക്, കംപ്യൂട്ടർ സയൻസ്, എംബെഡഡ് സിസ്റ്റംസ്, മാനുഫാക്ചറിങ് സിസ്റ്റംസ്, മൈക്രോ–ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ സിസ്റ്റംസ്, സാനിറ്റേഷൻ സയൻസ്–ടെക്നോളജി & മാനേജ്മെന്റ്

∙എംഫാം (4 സെമസ്റ്റർ): ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി / ഫാർമസ്യൂട്ടിക്സ് / ഫാർമക്കോളജി

∙എംഫിൽ (3 സെമസ്റ്റർ): ലിബറൽ സ്റ്റഡീസ് വിശദവിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080231