കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

മേയ് എട്ട് മുതൽ 16 വരെ സംസ്ഥാന വ്യാപകമായി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മേയ് ഏഴുമുതൽ 18 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മേയ് 19 മുതൽ പരീക്ഷകൾ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റ് ആയ http://kuhs.ac.in/ ൽ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679231