ആയുർവേദ പിഎച്ച്ഡി


ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ജയ്പുരിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എൻഐഎ) 14 വിശേഷവിഷയങ്ങളിലെ പിഎച്ച്ഡി പ്രവേശനത്തിന് UGC-NET / JRF / SLET / AYUSH-NET / CSIR-NET വിഭാഗക്കാരുടെ അപേക്ഷ ഇ–മെയിൽവഴി 15 വരെ സ്വീകരിക്കും. ജയ്പുരിൽവച്ച് അടുത്തമാസം നടത്തുന്ന എൻട്രൻസ്‌ വഴി പ്രവേശനം ആഗ്രഹിക്കുന്നവരുടെ അപേക്ഷ 31 വരെ. എൻട്രൻസ് തീയതി പിന്നീട് അറിയിക്കും. ഇമെയിൽ: nia-rj@nic.in; വെബ്സൈറ്റ്: www.nia.nic.in.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080177