പ്ലാസ്‌റ്റിക്‌സ് എൻജിനീയറിങ് പരിശീലനം


സിപെറ്റ് – CIPET (Central Institute of Plastics Engineering & Technology), TVK Industrial Estate, Guindy, Chennai - 600 032; ഫോൺ: 6381164538 / 22254514; hocipet2018@gmail.com; വെബ്: eadmission.cipet.gov.in & cipet.gov.in. കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്‌ഥാനമായി കൊച്ചി, മധുര, മൈസൂരു, ഹൈദരാബാദ് ഉൾപ്പെടെ രാജ്യത്തെ 27 കേന്ദ്രങ്ങൾ. ഏതാനും കോഴ്‌സുകളിലേക്കുജൂലൈ മൂന്നാം വാരം വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 500 രൂപ; പട്ടികവിഭാഗം 250 രൂപ. പ്രവേശന പരീക്ഷ ജൂലൈ അവസാനവാരം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679294