യു.ജി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് കേരള ലോ അക്കാദമി.


യു.ജി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് കേരള ലോ അക്കാദമി. അഞ്ചുവർഷം ദൈർഘ്യമുള്ള ബി.എ എൽ.എൽ.ബി, ബി.കോം. എൽ.എൽബി, മൂന്നുവർഷം ദൈർഘ്യമുള്ള എൽ.എൽ.ബി, എൽ.എൽ.എം, എം.എൽ.ബി തുടങ്ങിയ കോഴ്സുകളിലേക്കാണ് അക്കാദമി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് keralalawacademy.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ മേൽപ്പറഞ്ഞ വിലാസത്തിൽ ഓഫ്ലൈനായോ അയയ്ക്കാം. ഓഫ്ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളും ഡി.ഡിയും അപേക്ഷയ്ക്കൊപ്പം അയയ്ക്കണം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679191