ആനിമേഷന്‍ കോഴ്സുകള്‍

ആനിമേഷന്‍ രംഗത്ത് ഒട്ടേറെ കോഴ്സുകളുണ്ട്. വരും കാലങ്ങളില്‍ വലിയ സാധ്യതകള്‍ കല്പിക്കുന്ന രംഗമാണിത്. ഇപ്പോഴും വേണ്ടത്ര യോഗ്യതയുള്ളവരെ കിട്ടാനില്ല എന്നു പറയപ്പെടുന്നു. ഈ രംഗത്ത് അഭിരുചി പ്രധാനമാണ്. കലാവാസനയുണ്ടായിരിക്കണം. സാങ്കേതികമായി മികവു കാണിക്കുന്നവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാം. കംപ്യൂട്ടര്‍ ആനിമേഷന്‍ ടെക്നോളജിയില്‍ നല്ല അഭിരുചിയുണ്ടായിരിക്കണം. ക്രിയാത്മക ചിന്തകളെ മറ്റുള്ളവരുടെ
മനസ്സില്‍ ഭാവാത്മകമായി അവതരിപ്പിക്കാനുള്ള കഴിവാണിത്. നിലവി
ലുള്ള കോഴ്സുകള്‍:

1. ബി എ മള്‍ട്ടിമീഡിയ
2. എം എ മള്‍ട്ടിമീഡിയ
3. ബി എസ് സി ഗെയ്മിങ്
4. എം എസ് സി ഗെയ്മിങ്
5. ബി എസ് സി ആനിമേഷന്‍
6. എം എസ് സി ആനിമേഷന്‍
7. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഷ്വലൈസിങ്
8. ഡിപ്ലോമ ഇന്‍ ക്ലാസിക്കല്‍ ആനി മേഷന്‍
ചില മേഖലകളില്‍ സ്പെഷലൈസേഷനും ഉണ്ട്.ഇന്ത്യയില്‍ ആനിമേഷന്‍ പഠിപ്പിക്കുന്ന ചില സ്ഥാപനങ്ങള്‍:
1. Indian Institute of Technology, Kanpur– 208016, www.iitk.ac.in
2. Indian Institute of Technology, Hauzkhaas, New Delhi –110016, www.iite.ac.in
3. M.G. University, Kottayam – 686560
4. Industrial Design Centre, IIT, Mumbai – 400076, www.idc.iitb.ac.in
5. National Institute of Design, Paldi,Ahemedabad – 380007, www.nid.org


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080259