പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷ ജൂലായ് 3-ന്


പത്താം ക്ലാസുവരെ അടിസ്ഥാനയോഗ്യതയുള്ള തസ്തികകൾക്കു നാലുഘട്ടങ്ങളിലായി പി.എസ്.സി. നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്ക്കെത്താത്ത ഉദ്യോഗാർഥികൾക്കായി ജൂലായ് മൂന്നിന് അഞ്ചാംഘട്ട പരീക്ഷ നടത്തും. രേഖകൾ സഹിതം അപേക്ഷിച്ചവർക്കാണ് അവസരം. അഡ്മിഷൻ ടിക്കറ്റുകൾ ജൂൺ 15 മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും. ജൂൺ 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ 9446445483, 0471-2546260, 0471-2546246 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. മാർച്ച് 15-നു ശേഷം ലഭിച്ച അപേക്ഷകൾ, രേഖകളില്ലാത്ത അപേക്ഷകൾ എന്നിവ നിരസിച്ചതിനാൽ അവർക്ക് പ്രത്യേക അറിയിപ്പ് നൽകില്ല.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679241