ജിപ്മര്‍ പുതുച്ചേരി, നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് എം. എസ്സി., പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം


ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) പുതുച്ചേരി, നഴ്സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് എം. എസ്സി., പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.കോഴ്സുകളുടെ അക്കാദമിക് ഫീസ് വര്‍ഷം 1200 രൂപയാണ്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 15-ന് വൈകീട്ട് അഞ്ച് https://jipmer.edu.in/ വഴി (അക്കാദമിക്സ് > എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്/അഡ്മിഷന്‍സ് ലിങ്കുകള്‍ വഴി) നല്‍കാം


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080258