90 ഒഴിവുകളുമായി ആർമി പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീം


ഈ വർഷം ജെഇഇ മെയിൻ എഴുതിയ ആൺകുട്ടികൾക്കായി കരസേനയിൽ പ്ലസ്‌ ടു ടെക്‌നിക്കൽ എൻട്രി സ്‌കീമിൽ (പെർമനന്റ് കമ്മിഷൻ) 90 ഒഴിവ്. അപേക്ഷ നവംബർ 8 വരെ. www.joinindianarmy.nic.in.യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് പഠിച്ച് 60% മാർക്കോടെ 12–ാം ക്ലാസ് ജയം. 2002 ജൂലൈ രണ്ട്– 2005 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരാകണം. വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെ‌യ്ത് ഡ്രാഫ്റ്റും രേഖകളും സഹിതം അയയ്ക്കണം. ആവശ്യമെങ്കിൽ എൻട്രൻസ് പരീക്ഷ നടത്തും. വെബ് : www.keralauniversity.ac.in.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080189